Monday, February 13, 2006

വാലന്റൈന്‍ ദിനാശംസകള്‍


പ്രണയം മാത്രം നിറഞ്ഞു നിന്നിരുന്ന ആ ക്യാമ്പസ് ദിനങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്...

3 Comments:

Blogger സ്വാര്‍ത്ഥന്‍ said...

നിങ്ങളുടെ വാലന്റൈന്‍ സ്മൃതികള്‍ പങ്ക് വയ്ക്കുന്നതില്‍ വിരോധമുണ്ടോ കൂട്ടരേ?

എന്റേത് ഇവിടെ വായിക്കാം

February 13, 2006 2:08 PM  
Blogger Adithyan said...

>>പ്രണയം മാത്രം നിറഞ്ഞു നിന്നിരുന്ന ആ ക്യാമ്പസ് ദിനങ്ങളിലേക്ക് ...<<

വളരെ ശരിയാണ് സ്വാർത്ഥാ... പ്രണയം മാത്രം...

പക്ഷെ വാലന്റൈൻ ദിനത്തെക്കുറിച്ചു എന്തെങ്കിലുമെഴുതാൻ വേണ്ടി തലകുത്തി നിന്ന്‌ ആലോചിച്ചിട്ടും എഴുതാന് കൊള്ളാവുന്ന ഒന്നും മനസിലേക്കു വരുന്നില്ല...

ഓരൊ നിറത്തിലുമുള്ള വസ്ത്രങ്ങളുടെ ‘സിഗ്നിഫിക്കൻസ്‌‘ ഒക്കെ മനസിലാക്കി, എല്ലാരും-എന്നെ-പ്രൊപ്പോസ്‌-ചെയ്തോ എന്നർത്ഥമുള്ള ചുവപ്പിൽ പൊതിഞ്ഞു വന്നിട്ടും ഒരുത്തിയും തിരിഞ്ഞു പോലും നോക്കാത്തതും....

ഒരേ റൊസ്‌ മാറിമാറി ഉപയോഗിച്ച് അഞ്ചാറു പെണ്ണുങ്ങൾക്കു പ്രൊപ്പോസ്‌ ചെയ്തതും...

‘Will you be my Valentine?" എന്നു ചോദിച്ചതിന് ‘അവൾ‘ ആ ദിവസം മുഴുവൻ പിണങ്ങി നടന്നതും...

അങ്ങനെ ചില ചുവപ്പു വളപ്പൊട്ടുകൾ മാത്രം...

February 13, 2006 10:52 PM  
Blogger സ്വാര്‍ത്ഥന്‍ said...

ഈ വളപ്പൊട്ടുകള്‍ക്കല്ലേ ആദീ, കിലുക്കം കൂടുതല്‍?

February 14, 2006 1:51 AM  

Post a Comment

<< Home