Friday, February 24, 2006

ഇലക്ഷൻ മാനിഫെസ്റ്റോ

ടി കെ എം കോളജിൽ 1997 യൂണിയന്‍ ഇലക്ഷന്‌ സെക്സ്‌ എന്ന വിദ്യാര്‍ത്ഥി സംഘടന അവതരിപ്പിച്ച മാനിഫെസ്റ്റോ
(ആദിത്യൻ നേരത്തേ ഈ മാതിരി പാർ‍ട്ടികളെക്കുറിച്ച്‌ പരാമർ‍ശിച്ചിരുന്നു)
Image hosting by Photobucket
(ഒരു സുഹൃത്ത് ഈമെയിലായി അയച്ചുതന്നത്)

5 Comments:

Blogger Unknown said...

ആഹാ, ദേവരാഗം നാട്ടില്‍ നിന്നും തിരിച്ചെത്തിയല്ലോ. ഇനിയിപ്പൊ കൂമന്‍പള്ളിയില്‍ പുരാണങ്ങളുടെ പെരുന്നാളായിരിക്കും അല്ലേ?

February 24, 2006 7:15 PM  
Blogger ചില നേരത്ത്.. said...

പാമ്പുകള്‍ നീണാള്‍ വാഴട്ടെ..
മാനിഫെസ്റ്റോകള്‍ ഒന്നിനൊന്ന് മെച്ചം..

February 24, 2006 8:07 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നമോവാകം സുഹൃത്തേ.

February 24, 2006 9:12 PM  
Blogger Kalesh Kumar said...

“വെൽക്കം ബാക്ക്” ദേവാ..
സുഖമാണെന്നു കരുതുന്നു..
പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു!!!

February 25, 2006 2:46 AM  
Blogger ദേവന്‍ said...

അതാണു പുല്ലൂരാനേ പോള്‍ ക്രിസ്റ്റി നേഷന്‍ അഥവാ മാറ്റിവക്കലോമാനിയ എന്ന ദുശ്ശീലത്തിന്റെ ഫലം.

എന്തെങ്കിലും കിട്ടിയാല്‍ ആ നിമിഷം പോസ്റ്റുക..

(ഞാന്‍ റ്റി കെ എം ഇല്‍ പഠിച്ചിട്ടില്ല!!)

February 25, 2006 8:26 PM  

Post a Comment

<< Home